ഭൂമിശാസ്ത്രം

ഗ്രാമപഞ്ചായത്ത് ഭൂപടം  

   കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ തൂണേരി ബ്ലോക്ക് പരിധിയില്‍ തൂണേരി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തൂണേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 15.45 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചെക്യാട്,തൃപ്രങ്ങോട്ടൂര്‍ (കണ്ണൂര്‍) പഞ്ചായത്തുകളും, കിഴക്ക് നാദാപുരം, ചെക്യാട് പഞ്ചായത്തുകളും, തെക്ക് പുറമേരി, എടച്ചേരി, നാദാപുരം പഞ്ചായത്തുകളും, പടിഞ്ഞാറ് എടച്ചേരി പഞ്ചായത്തുമാണ്.

Panchayath Map
  • Gramapanchayath Map